1. Metaphysics

    ♪ മെറ്റഫിസിക്സ്
    1. -
    2. തത്ത്വമീമാംസ
    3. അതീന്ദ്രിയമോ
    4. നിഗൂഢമോ കേവലമോ
    5. സൂക്ഷ്മമോ
    6. അതീന്ദ്രിയമോ മായികമോ ആയ ഏതെങ്കിലും ശാസ്ത്രമോ വിദ്യയോ
    1. നാമം
    2. ആത്മവിഷയജ്ഞാനം
    3. തത്ത്വജ്ഞാനപരം
    4. അദ്ധ്യാത്മവിദ്യ
    5. തത്ത്വജ്ഞാനം
    6. അദ്ധ്യാത്മജ്ഞാനം
    7. ആത്മവിദ്യ
    8. വേദാന്തം
    9. അതിഭൗതികശാസ്ത്രം
  2. Metaphysical

    ♪ മെറ്റഫിസികൽ
    1. വിശേഷണം
    2. ഭാവനാപരമായ
    3. ആദ്ധ്യാത്മികമായ
    4. പ്രപഞ്ചാതീതമായ
    5. ഭൗതികാതീതമായ
    6. അതിഭൗതികമായ
    7. തത്ത്വശാസ്ത്രപ്രകാരമുള്ള
    8. കൽപനാത്മകമായ
    9. അതീന്ദ്രിയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക