1. Method

    ♪ മെതഡ്
    1. നാമം
    2. ഉപായം
    3. വിന്യാസം
    4. സമ്പ്രദായം
    5. വിധം
    6. പദ്ധതി
    7. മാർഗ്ഗം
    8. സംവിധാനം
    9. ക്രമം
    10. മുറ
    11. ക്രമീകരണം
    12. രീതി
    13. അനുക്രമം
    14. യഥാക്രമ രചന
  2. Methodism

    ♪ മെതഡിസമ്
    1. -
    2. മെഥേഡിസ്റ്റ് എന്ന പ്രട്ടെസ്റ്റന്റ് ക്രിസ്ത്യാനിസഭക്കാരുടെ സിദ്ധാന്തങ്ങളും ആരാധാനക്രമവും
    1. നാമം
    2. മെഥോഡിസ്റ്റുകളുടെ സിദ്ധാന്തസംഹിത
  3. Methodize

    1. ക്രിയ
    2. ക്രമപ്പെടുത്തുക
    3. വ്യവസ്ഥപ്പെടുത്തുക
  4. Methodical

    ♪ മതാഡകൽ
    1. വിശേഷണം
    2. സൂത്രിതമായ
    3. വിധിപ്രകാരമുള്ള
    4. ചട്ടപ്പടിയുള്ള
    5. അടുക്കുള്ള
  5. Methodically

    ♪ മതാഡികലി
    1. നാമം
    2. ക്രമാനുസരണം
  6. Safe methods

    ♪ സേഫ് മെതഡ്സ്
    1. നാമം
    2. സുരക്ഷിതോപായങ്ങൾ
  7. Proper method

    ♪ പ്രാപർ മെതഡ്
    1. നാമം
    2. ശരിയായ സമ്പ്രദായം
  8. Synthetical method

    1. നാമം
    2. ഉദ്ഥനരീതി
  9. Third degree method

    ♪ തർഡ് ഡിഗ്രി മെതഡ്
    1. നാമം
    2. മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കൽ
    3. മർദ്ദനോപായം
  10. Method of inhailing

    1. നാമം
    2. ശ്വസനമുറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക