-
Methodize
- ക്രിയ
-
ക്രമപ്പെടുത്തുക
-
വ്യവസ്ഥപ്പെടുത്തുക
-
Safe methods
♪ സേഫ് മെതഡ്സ്- നാമം
-
സുരക്ഷിതോപായങ്ങൾ
-
Synthetical method
- നാമം
-
ഉദ്ഥനരീതി
-
Proper method
♪ പ്രാപർ മെതഡ്- നാമം
-
ശരിയായ സമ്പ്രദായം
-
Method of inhailing
- നാമം
-
ശ്വസനമുറ
-
Method demonstration
♪ മെതഡ് ഡെമൻസ്റ്റ്റേഷൻ- നാമം
-
രീതി പ്രകടനം
-
Third degree method
♪ തർഡ് ഡിഗ്രി മെതഡ്- നാമം
-
മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കൽ
-
മർദ്ദനോപായം
-
Methodism
♪ മെതഡിസമ്- -
-
മെഥേഡിസ്റ്റ് എന്ന പ്രട്ടെസ്റ്റന്റ് ക്രിസ്ത്യാനിസഭക്കാരുടെ സിദ്ധാന്തങ്ങളും ആരാധാനക്രമവും
- നാമം
-
മെഥോഡിസ്റ്റുകളുടെ സിദ്ധാന്തസംഹിത
-
Methodical
♪ മതാഡകൽ- വിശേഷണം
-
സൂത്രിതമായ
-
വിധിപ്രകാരമുള്ള
-
ചട്ടപ്പടിയുള്ള
-
അടുക്കുള്ള
-
Methodically
♪ മതാഡികലി- നാമം
-
ക്രമാനുസരണം