1. Microscope

    ♪ മൈക്രസ്കോപ്
    1. നാമം
    2. ഭൂതക്കണ്ണാടി
    3. സൂക്ഷ്മദർശനയന്ത്രം
    4. സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണം
    5. സൂക്ഷ്മദർശിനി
  2. Electron microscope

    ♪ ഇലെക്റ്റ്റാൻ മൈക്രസ്കോപ്
    1. നാമം
    2. ഇലക്ട്രാൺ സൂക്ഷ്മദർശിനി
    3. പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രാണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
    4. ഇലക്ട്രോൺ സൂക്ഷ്മദർശിനി
    5. പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രോണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
  3. Microscopic

    ♪ മൈക്രസ്കാപിക്
    1. വിശേഷണം
    2. സൂക്ഷ്മ ദർശിനിവിഷയകമായ
    3. നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത
  4. Microscopically

    ♪ മൈക്രസ്കാപിക്ലി
    1. നാമം
    2. അതി സൂക്ഷ്മത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക