-
Microscopic
♪ മൈക്രസ്കാപിക്- വിശേഷണം
-
സൂക്ഷ്മ ദർശിനിവിഷയകമായ
-
നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത
-
Electron microscope
♪ ഇലെക്റ്റ്റാൻ മൈക്രസ്കോപ്- നാമം
-
ഇലക്ട്രാൺ സൂക്ഷ്മദർശിനി
-
പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രാണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
-
ഇലക്ട്രോൺ സൂക്ഷ്മദർശിനി
-
പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രോണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
-
Microscope
♪ മൈക്രസ്കോപ്- നാമം
-
ഭൂതക്കണ്ണാടി
-
സൂക്ഷ്മദർശനയന്ത്രം
-
സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണം
-
സൂക്ഷ്മദർശിനി
-
Microscopically
♪ മൈക്രസ്കാപിക്ലി- നാമം
-
അതി സൂക്ഷ്മത