-
Militantly
♪ മിലിറ്റൻറ്റ്ലി- വിശേഷണം
-
സമരോത്സുകനായി
-
ആക്രമണപരമായി
-
Militate against
♪ മിലിറ്റേറ്റ് അഗെൻസ്റ്റ്- ക്രിയ
-
എതിരായിരിക്കുക
-
എതിർത്തു പ്രവർത്തിക്കുക
-
Militancy
♪ മിലറ്റൻസി- നാമം
-
സമരാസക്തി
-
കലഹമനോഭാവം
-
ആക്രമണോത്സുകത
-
Militant
♪ മിലറ്റൻറ്റ്- വിശേഷണം
-
യുദ്ധ പ്രവർത്തനത്തിലേർപ്പെട്ട
-
സമരാസക്തനായ
-
സമരോദ്യുക്തനായ
-
ആക്രമണപരമാംവണ്ണം പ്രവർത്തനോൻമുഖനായ
-
രണോത്സുകനായ
-
സമരോത്സുകമായ
-
യുയുത്സുവായ
-
Militate
♪ മിലിറ്റേറ്റ്- ക്രിയ
-
എതിർക്കുക