-
Milk
♪ മിൽക്- ക്രിയ
-
പിഴിഞ്ഞെടുക്കുക
- നാമം
-
രസം
-
മരക്കറ
-
പാൽ
-
എരുമപ്പാൽ
-
ജീവനീയം
-
പശുവിൻ പാൽ
-
പാൽപോലുള്ള ചാർ
-
ചുന
-
പീയൂഷം
- ക്രിയ
-
കറന്നെടുക്കുക
-
പാൽ കറക്കുക
-
ചോർത്തിയെടുക്കുക
- നാമം
-
ക്ഷീരം
- ക്രിയ
-
പാലുപോലിരിക്കുന്ന എന്തും
-
ഒരു സത്ത്
- നാമം
-
ദുഗ്ദ്ധം
-
സ്തന്യം
-
പയസ്സ്
-
Milking
♪ മിൽകിങ്- നാമം
-
പാൽക്കറവ്
- ക്രിയ
-
കറന്നെടുക്കൽ
- നാമം
-
ഒരിക്കൽ കറന്നെടുത്ത പാലിന്റെ അളവ്
-
ഒരിക്കൽ കറന്നെടുത്ത പാലിൻറെ അളവ്
-
Milk-bar
- -
-
പാലും ക്ഷീര പാനീയങ്ങളും വിൽക്കുന്ന കട
-
Milk pot
♪ മിൽക് പാറ്റ്- നാമം
-
പാൽക്കുടം
-
ക്ഷീരഭാജനം
-
Raw milk
- നാമം
-
തിളപ്പിക്കാത്ത പാൽ
-
Milk-sop
- നാമം
-
ഭീരു
-
ചപലൻ
-
ദുർബ്ബലൻ
-
അൽപൻ
-
Pure milk
♪ പ്യുർ മിൽക്- നാമം
-
ശുദ്ധമായ പാൽ
-
Cows milk
♪ കൗസ് മിൽക്- നാമം
-
പശുവിൻപാൽ
-
Milk fish
- നാമം
-
പൂമീൻ
-
Milk skin
- നാമം
-
പാല്പാട