-
Mill about
♪ മിൽ അബൗറ്റ്- ക്രിയ
-
പ്രത്യേക സ്ഥലപരിമിതിക്കുള്ളിൽ അങ്ങുമിങ്ങും നടക്കുക
-
Go through the mill
♪ ഗോ ത്രൂ ത മിൽ- ക്രിയ
-
കഠിന പരിശീലനത്തിലൂടെ കടന്നു പോകുക
-
കഷ്ടതകൾ അനുഭവിക്കുക
-
The mills of god grind slowly
♪ ത മിൽസ് ഓഫ് ഗാഡ് ഗ്രൈൻഡ് സ്ലോലി- നാമം
-
ദൈവനീതി പലപ്പോഴും താമസിച്ചാൺ വരാർ
-
Flour mill
- നാമം
-
ധാന്യങ്ങൾ പൊടിക്കുന്നതിനുള്ള മില്ല്
-
Milling stone
♪ മിലിങ് സ്റ്റോൻ- നാമം
-
അരകല്ൽ
-
Oil-mill
- ക്രിയ
-
എണ്ണയിടുക
- നാമം
-
എണ്ണയാട്ടുന്ന മില്ൽ
-
ഓയിൽമിൽ
-
Paper-mill
- നാമം
-
കടലാസ്സുനിർമ്മാണശാല
-
Pepper mill
♪ പെപർ മിൽ- നാമം
-
കുരുമുളക് പൊടിക്കുന്നതിനുള്ള ഉപകരണം
-
Rice mill
♪ റൈസ് മിൽ- നാമം
-
നെല്ലുകുത്തുയന്ത്രം
-
Rolling-mill
- നാമം
-
ലോഹത്തകിടു നിർമ്മിതശാല