1. Mime

    ♪ മൈമ്
    1. -
    2. വീഡിയോയും ഓഡിയോയും കൂട്ടിച്ചേർത്ത് ഇമെയിൽ സന്ദേശങ്ങൾ അയക്കാനുള്ള പ്രാട്ടോക്കോൾ
    1. നാമം
    2. വിദൂഷകൻ
    3. മൂകാഭിനയം
    4. ഹാസ്യാനുകരണം
    5. പ്രധാനാമായ ഹാസ്യനാടകം
    6. വികടനടൻ
    7. മൾട്ടി പർപ്പസ് ഇന്റർനെറ്റ് മെയിൽ എക്സ്റ്റൻഷൻ
    1. ക്രിയ
    2. അനുകരിക്കുക
    3. ഗോഷ്ടി കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക