1. Mimic

    ♪ മിമിക്
    1. നാമം
    2. അനുകരിക്കുന്നവൻ
    3. ഹാസ്യാനുകരണപാടവമുള്ളയാൾ
    4. അനുകരണക്കാരൻ
    5. ഹാസ്യാനുകരണക്കാരനായ നടൻ
    1. ക്രിയ
    2. ഗോഷ്ടി കാണിക്കുക
    3. ഹാസ്യാനുകരണം നടത്തുക
    4. വിഡംബിക്കുക
    5. അനുകരിച്ചു പരിഹസിക്കുക
    6. അനുകരിച്ച് പരിഹസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക