1. Mince

    ♪ മിൻസ്
    1. ക്രിയ
    2. ലഘുവാക്കുക
    3. നുറുക്കുക
    4. അരിയുക
    5. കഷണിക്കുക
    6. കൃത്രിമ ശൈലിയിൽ നടക്കുക
    7. കൊത്തിയരിയുക
    8. മുഴുവൻ പറയാതെ വാക്കുകൾ വിഴുങ്ങുക
    9. കൊത്തി അരിയുക
  2. Mince matters

    ♪ മിൻസ് മാറ്റർസ്
    1. ക്രിയ
    2. അധികകക്ഷേപിക്കുമ്പോൾ മര്യാദവാക്കുകൾ മാത്രം ഉപയോഗിക്കുക
  3. Minced meat

    ♪ മിൻസ്റ്റ് മീറ്റ്
    1. നാമം
    2. ചെറുതുണ്ടാക്കിയ മാംസം
  4. Mincing

    ♪ മിൻസിങ്
    1. വിശേഷണം
    2. ഭാവനാട്യത്തോടെയുള്ള
  5. Mincingly

    1. നാമം
    2. കൃത്രിമ ശൈലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക