1. Mint

    ♪ മിൻറ്റ്
    1. നാമം
    2. സമൃദ്ധി
    1. ക്രിയ
    2. ശ്രമിക്കുക
    3. വൻതുക
    1. നാമം
    2. നാണയശാല
    1. ക്രിയ
    2. വലിയതുക
    3. നാണ്യമടിക്കുക
    1. നാമം
    2. കമ്മട്ടം
    1. ക്രിയ
    2. പുതിയ വാക്കും മറ്റും സൃഷ്ടിക്കുക
    1. നാമം
    2. കർപ്പൂരതുളസി
    3. നിയമപ്രകാരം നാണയമടിക്കുന്ന സ്ഥലം
    4. കർപ്പൂരത്തുളസിച്ചെടിവർഗ്ഗം
    5. പുതിന
    1. ക്രിയ
    2. നാണയം നിർമ്മിക്കുന്ന സ്ഥലം
    3. മഹാനിധി
    4. നാണയശാലപുതിനാ
    1. നാമം
    2. രൂക്ഷതുളസി
    1. ക്രിയ
    2. അതിൻറെ ഇല
    1. നാമം
    2. പെപ്പർമിൻറ് മിഠായി
  2. Mint leaf

    ♪ മിൻറ്റ് ലീഫ്
    1. നാമം
    2. പുതിന ഇല
  3. Minted coin

    ♪ മിൻറ്റിഡ് കോയൻ
    1. നാമം
    2. കമ്മട്ടനാണയം
  4. Mexican mint

    1. നാമം
    2. പനികൂർക്ക
    3. കർപ്പൂരവല്ലി
  5. Newly minted

    ♪ നൂലി മിൻറ്റിഡ്
    1. വിശേഷണം
    2. പുതുതായി അടിച്ച
  6. mint condition

    1. നാമം
    2. പുതിയതായി തോന്നിക്കുന്നത്
  7. In mint condition

    ♪ ഇൻ മിൻറ്റ് കൻഡിഷൻ
    1. വിശേഷണം
    2. പുത്തനായ
    3. പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക