1. Minutes

    ♪ മിനറ്റ്സ്
    1. നാമം
    2. നക്കൽ
    3. സംഭവവിവരം
    4. നടപടിച്ചുരുക്കം
    5. പ്രഥമ ഡ്രാഫ്റ്റ്
    6. യോഗവിവരണം
    7. നടപടിചുരുക്കം
    8. ഒരു ഔദ്യോഗിക യോഗത്തിൻറെ നടപടിക്രമങ്ങളും തീരുമാനങ്ങളും അടങ്ങിയ രേഖ
    1. ക്രിയ
    2. സുക്ഷ്മ സമയം കണ്ടുപിടിക്കുക
    3. മിനിട്സ് അയച്ചുകൊടുക്കുക
  2. 48 minutes

    1. -
    2. 48 മിനുട്ട്
  3. 24 minutes

    1. നാമം
    2. 24 മിനിട്ടുകൾ
    3. 24നിമിഷങ്ങൾ
  4. Minute-book

    1. നാമം
    2. സംഭവക്കുറിപ്പു പുസ്തകം
  5. Within minutes

    ♪ വിതിൻ മിനറ്റ്സ്
    1. -
    2. പെട്ടെന്ൻ
  6. By the minute

    ♪ ബൈ ത മിനറ്റ്
    1. ഉപവാക്യം
    2. ഓരോ മിനിട്ടിലും
  7. Minute hand

    ♪ മിനറ്റ് ഹാൻഡ്
    1. നാമം
    2. ഘടികാരത്തിലെ വലിയസൂചി
  8. Talk a mile a minute

    1. ക്രിയ
    2. വളരെ വേഗത്തിൽ തുടർച്ചയായി സംസാരിക്കുക
  9. Up-to-the-minute

    1. വിശേഷണം
    2. നൂതനമായ
    3. ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ച
    4. ഏറ്റവും പുതിയ ഫാഷനിലുള്ള
    5. പുത്തനറിവുകൾ ഉൾക്കൊള്ളുന്ന
  10. Very minutely

    ♪ വെറി മിനറ്റ്ലി
    1. അവ്യയം
    2. കുനുകുനെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക