1. Mirror

    ♪ മിറർ
    1. -
    2. പ്രതിച്ഛായ
    3. സ്ഫടികം
    1. നാമം
    2. മാതൃക
    3. കണ്ണാടി
    4. ദർപ്പണം
    5. മുഖക്കണ്ണാടി
    6. മുഖകണ്ണാടി
    1. ക്രിയ
    2. പ്രതിബിംബിക്കുക
    3. വസ്തുവിന്റെ യഥാർത്ഥ പ്രതിഫലനമോ യഥാർത്ഥ വർണ്ണനയോ നൽകുന്ന എന്തെങ്കിലും പ്രതിഫലിക്കുക
    4. പ്രതിബിംബിപ്പിക്കുക
  2. Mirror neurons

    1. നാമം
    2. ദർപ്പണ കോശങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക