-
Misappropriation
♪ മിസപ്രോപ്രിയേഷൻ- നാമം
-
അപഹരണം
-
Misappropriate
♪ മിസപ്രോപ്രിയേറ്റ്- ക്രിയ
-
അപഹരിക്കുക
-
ഉദ്ദേശിക്കപ്പെടാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുക
-
ന്യായവിരുദ്ധമായി ചെലവഴിക്കുക
-
Misappropriating
♪ മിസപ്രോപ്രിയേറ്റിങ്- വിശേഷണം
-
ദുർവിനിയോഗംചെയ്യുന്ന