-
Miscellaneous
♪ മിസലേനീസ്- വിശേഷണം
-
വിഭിന്നമായ
-
സമ്മിശ്രമായ
-
ഇടകലർന്ന
-
പലവകയായ
-
പല വിധത്തിലുള്ള
-
ബഹുവിധമായ
-
ഭിന്നപ്രകാരമായ
-
കൂട്ടക്കലർപ്പായ
-
നാനാജാതീയമായ
-
വിവിധതരത്തിലുള്ള
-
വിവിധ തരത്തിലുളള
-
ബഹുവിധ
-
Miscellaneously
- ക്രിയ
-
ഇടകലരുക
- ക്രിയാവിശേഷണം
-
സർവ്വവിധത്തിലുള്ള
-
Miscellaneousness
- വിശേഷണം
-
കൂട്ടികലർന്ന