1. Mischief

    ♪ മിസ്ചഫ്
    1. നാമം
    2. കുഴപ്പം
    3. നാശം
    4. അനർത്ഥം
    5. ഉപദ്രവം
    6. വികൃതി
    7. കുസൃതിക്കാരൻ
    1. -
    2. കുസൃതി
    1. നാമം
    2. ബാധ
    3. വേണ്ടാതീനം
    4. വികൃതിത്തം
    5. ശല്യപ്പെടുത്തുന്നയാൾ
    6. ക്ഷതി
    1. -
    2. തിന്മ
    3. ശല്യം ചെയ്യുന്നയാൾ
  2. The mischief

    ♪ ത മിസ്ചഫ്
    1. നാമം
    2. അതിന്റെ ശല്യകരമായ ഭാഗം
  3. Make mischief

    ♪ മേക് മിസ്ചഫ്
    1. ക്രിയ
    2. കുഴപ്പം സൃഷ്ടിക്കുക
  4. Pure mischief

    ♪ പ്യുർ മിസ്ചഫ്
    1. -
    2. തികഞ്ഞ കുസൃതി
  5. Mischief-making

    1. വിശേഷണം
    2. വികൃതിചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക