-
Misplace
♪ മിസ്പ്ലേസ്- ക്രിയ
-
അസ്ഥാനത്തുവയ്ക്കുക
-
യോഗ്യതയില്ലാത്തിടത്ത് വയ്ക്കുക
-
അനുചിത സ്ഥാനത്ത് ഇരുത്തുക
-
അനർഹനെ സ്നേഹിക്കുക
-
അനുചിതസ്ഥാനത്തുവെക്കുക
-
സ്ഥലം മാറ്റിവയ്ക്കുക
-
അനുചിതസ്ഥാനത്ത് വയ്ക്കുക
-
തെറ്റായ സ്ഥാനത്ത് വയ്ക്കുക
-
Misplaced
♪ മിസ്പ്ലേസ്റ്റ്- ക്രിയ
-
മാറ്റി നിർത്തുക
-
അസ്ഥാനത്തിരുത്തുക
-
മാറ്റിവക്കുക
- വിശേഷണം
-
അനുചിതസ്ഥാനത്തുവെച്ച
-
Misplacement
- നാമം
-
അനുചിത സ്ഥാനം