-
Miss
♪ മിസ്- നാമം
-
ഹാനി
- ക്രിയ
-
വിട്ടുകളയുക
- നാമം
-
പിഴ
-
അബദ്ധം
-
കുമാരി
- ക്രിയ
-
ഉന്നം തെറ്റുക
- നാമം
-
അവിവാഹിതയുടെ പേരിനു മുമ്പിൽ ചേർക്കുന്ന ഉപചാരപദം
- ക്രിയ
-
കിട്ടാതിരിക്കുക
-
എത്താതിരിക്കുക
-
ഏൽക്കാതിരിക്കുക
-
കേൾക്കാതെ പോകുക
-
അഭാവം അറിയുക
-
കൈവിട്ടു പോകുക
-
അവസരം നഷ്ടപ്പെടുത്തുക
-
കിട്ടാതിരിക്കൽ
-
ഇല്ലാതാവുക
-
പാഴാവുക
- നാമം
-
അവിവാഹിതയുടെ പേരിനുമുന്പിൽ ചേർക്കുന്ന ഉപചാരപദം
-
ഉന്നം പിഴയ്ക്കൽ
-
Missing
♪ മിസിങ്- നാമം
-
കണ്ടെത്താത്ത കണ്ണി
- വിശേഷണം
-
കാണാത്ത
-
നഷ്ടപ്പെട്ടുപോയ
-
Be missing
♪ ബി മിസിങ്- ക്രിയ
-
ഇല്ലാതിരിക്കുക
-
Missed aim
♪ മിസ്റ്റ് ഏമ്- നാമം
-
തെറ്റിയ ലക്ഷ്യം
- വിശേഷണം
-
ലക്ഷ്യം തെറ്റിയ
-
To miss way
♪ റ്റൂ മിസ് വേ- ക്രിയ
-
വഴിതിരിയാതാവുക
-
Miss the bus
♪ മിസ് ത ബസ്- ക്രിയ
-
അവസരം നഷ്ടമാവുക
-
Hit and miss
♪ ഹിറ്റ് ആൻഡ് മിസ്- വിശേഷണം
-
അശ്രദ്ധമായ
-
ഒഴുക്കൻ മട്ടിലുള്ള
-
ഒഴുക്കൻമട്ടിലുള്ള
-
അധികം ശ്രദ്ധിക്കാതെ
-
കിട്ടിയാൽ കിട്ടി എന്ന ഭാവത്തിൽ
-
ബുദ്ധിമുട്ടാതെ ചെയ്യുന്നത്
-
Missing link
♪ മിസിങ് ലിങ്ക്- നാമം
-
കണ്ടെത്താത്ത കണ്ണി
-
കുരങ്ങിൽനിന്നു മനുഷ്യനിലേക്കുള്ള പരിണാമശൃംഖലയിലെ കണ്ടെത്താത്ത കണ്ണി
-
Not miss much
♪ നാറ്റ് മിസ് മച്- ക്രിയ
-
ഉണർന്നിരിക്കുക
-
Miss the mark
♪ മിസ് ത മാർക്- ക്രിയ
-
ലക്ഷ്യം നേടാനാവാതെ വരിക