1. Mistakable

    1. വിശേഷണം
    2. തെറ്റാവുന്ന
    3. പിശകു പറ്റാവുന്ന
  2. Owning a mistake

    1. നാമം
    2. തെറ്റ് ഏറ്റു പറയൽ
  3. Mistake

    ♪ മിസ്റ്റേക്
    1. നാമം
    2. പിഴ
    3. പ്രമാദം
    4. അബദ്ധം
    1. ക്രിയ
    2. തെറ്റുക
    3. തെറ്റായി ധരിക്കുക
    4. പിശകു പറ്റുക
    5. മറ്റൊരാളെന്നു ധരിക്കുക
    6. പിഴപറ്റുക
    7. മറ്റൊരാളെന്നു കരുതുക
    1. നാമം
    2. ബുദ്ധിമോശം
    1. ക്രിയ
    2. പിശകുപറ്റുക
  4. Mistaking

    ♪ മിസ്റ്റേകിങ്
    1. -
    2. തെറ്റുപറ്റൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക