1. Mitigate

    ♪ മിറ്റഗേറ്റ്
    1. ക്രിയ
    2. ശമിപ്പിക്കുക
    3. ശാന്തമാക്കുക
    4. മെരുക്കുക
    5. ലഘൂകരിക്കുക
    6. പരിഹരിക്കുക
    7. മൃദുവാക്കുക
    8. മയപ്പെടുത്തുക
    9. ആശ്വാസം നൽകുക
    10. മന്ദമാക്കുക
    11. കാഠിന്യം കുറയ്ക്കുക
  2. Mitigating

    ♪ മിറ്റഗേറ്റിങ്
    1. വിശേഷണം
    2. ലഘൂകരിക്കാവുന്ന
  3. Mitigation

    ♪ മിറ്റിഗേഷൻ
    1. നാമം
    2. ഉപശാന്തി
    3. ലഘൂകരണം
    4. ശമനം
    1. ക്രിയ
    2. ലഘൂകരിക്കൽ
    3. ശമിപ്പിക്കൽ
    1. നാമം
    2. ഉപശമനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക