-
Mix
♪ മിക്സ്- ക്രിയ
-
കൂട്ടിച്ചേർക്കുക
-
കൂട്ടിക്കലർത്തുക
-
കലർത്തുക
-
ഒന്നിച്ചു ചേരുക
-
ഇടപഴകുക
-
മിശ്രണം ചെയ്യുക
-
മിശ്രമായ്ത്തീരുക
-
സാമൂഹികമായി ഇടപെടുക
-
മിശ്രിതമാക്കുക
-
Mixed
♪ മിക്സ്റ്റ്- വിശേഷണം
-
ചേർത്ത
-
കലർത്തിയ
-
കലർന്ന
-
മിശ്രിതമായ
-
കൂട്ടിക്കലർത്തിയ
-
കലർപ്പായ
-
To mix
♪ റ്റൂ മിക്സ്- ക്രിയ
-
ചേർക്കുക
-
Mixing
♪ മിക്സിങ്- ക്രിയ
-
ചേർക്കൽ
- നാമം
-
കൂട്ടിക്കലർത്തൽ
-
Mix in
♪ മിക്സ് ഇൻ- ക്രിയ
-
വഴക്കുകൂട്ടുക
-
അടികൂട്ടുക
-
Mix-up
- ക്രിയ
-
കൂട്ടിക്കലർത്തുക
- നാമം
-
ആശയക്കുഴപ്പം
-
Mixedly
- ക്രിയ
-
കൂടികലരുക
-
Be mixed
♪ ബി മിക്സ്റ്റ്- ക്രിയ
-
കുറ്റസ്വഭാവമുള്ള കാര്യങ്ങളിൽ പങ്കാളിയാകുക
-
Mixed up
♪ മിക്സ്റ്റ് അപ്- വിശേഷണം
-
കൂടിക്കലർന്ന
-
Mixing up
♪ മിക്സിങ് അപ്- നാമം
-
കൂട്ടിക്കലർത്തൽ