1. butter milk and water mix

    ♪ ബട്ടർ മിൽക്ക് ആൻഡ് വാട്ടർ മിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഭാരം
  2. mixed metaphor

    ♪ മിക്സ്ഡ് മെറ്റഫോർ
    src:crowdShare screenshot
    1. noun (നാമം)
    2. മിശ്രരൂപകം
  3. mixed caste

    ♪ മിക്സ്ഡ് കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സങ്കരജാതി
  4. mixed up in

    ♪ മിക്സ്ഡ് അപ് ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വ്യാമിശ്രമായ, ഉൾപ്പെട്ട, ഉൾപ്പെട്ടുപോയ, കുരുക്കിൽപ്പെട്ട, കെട്ടുപിണഞ്ഞ
  5. mixed up

    ♪ മിക്സ്ഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴഞ്ഞ, കൂടിക്കുഴഞ്ഞ, സങ്കരമായ, അവതാളത്തിലായ, സ്തബ്ധമായ
  6. mix-up

    ♪ മിക്സ്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, താറുമാറ്, കുഴഞ്ഞസ്ഥിതി, കലക്കം, തെറ്റുദ്ധാരണ
  7. mixed

    ♪ മിക്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലർപ്പായ, ആമിശ്ര, കൂടിക്കലർന്ന, കൂട്ടിക്കലർത്തിയ, വിമിശ്ര
    3. സങ്കരമായ, സങ്കരജാതിയായ, സങ്കരയിനമായ, സങ്കരജന്തുവായ, സങ്കരസന്താനമായ
    4. സമ്മിശ്ര, കൂടിക്കലർന്ന, വെെരുദ്ധ്യാത്മകം, പരസ്പരവിരുദ്ധമായ, വ്യാമിശ്രമായ
  8. mix

    ♪ മിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിശ്രിതം, മിശ്രണം, മിശ്രം, ചേരുവ, കൂടിക്കലരൽ
    1. verb (ക്രിയ)
    2. കൂട്ടിക്കലർത്തുക, കലർത്തുക, ഇടകലർത്തുക, കലയ്ക്കുക, കൂട്ടുക
    3. ഇടപഴകുക, സഹവസിക്കുക, കലരുക, ഇടചേരുക, സമൂഹബന്ധങ്ങളുണ്ടാക്കുക
    4. പൊരുത്തപ്പെടുക, ചേർന്നുപോകുക, ഒത്തുപോവുക, സഹവർത്തിക്കുക, യോജിപ്പിലെത്തുക
  9. mix something up

    ♪ മിക്സ് സംതിംഗ് അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിക്കുഴയ്ക്കുക, മിശ്രിതം, മിശ്രണം, മിശ്രം, ചേരുവ
    3. കൂട്ടിക്കുഴയ്ക്കുക, കുഴങ്ങുക, നാനാവിധമാക്കുക, കലക്കുക, ചിന്താക്കുഴപ്പം വരുക
  10. mixed blood

    ♪ മിക്സ്ഡ് ബ്ളഡ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടുമതത്തിൽപ്പെട്ടവരുടെ കുട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക