1. Mob

    ♪ മാബ്
    1. നാമം
    2. ജനക്കൂട്ടം
    3. ജനാവലി
    4. ലഹളക്കൂട്ടം
    5. പാമരാജനം
    6. ജനസമ്മർദ്ദം
    7. ആവലി
    1. ക്രിയ
    2. കൂട്ടംകൂടി ആക്രമിക്കുക
    3. കൂട്ടം കൂടുക
    4. ചുറ്റും കൂടി ജയഘോഷം മുഴക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുക
    5. പൊതുജനക്കൂട്ടം
  2. Mob-law

    1. വിശേഷണം
    2. നടപ്പിലാക്കുന്ന
    1. നാമം
    2. ആൾക്കൂട്ടം
    3. അക്രമശിക്ഷാനിയമം
  3. Flash mob

    ♪ ഫ്ലാഷ് മാബ്
    1. നാമം
    2. അസാധാരണവും ചിലപ്പോൾ അർത്ഥശൂന്യവുമായ കാര്യങ്ങൾ കുറച്ചുസമയത്തിനകം ചെയ്യുകയും പിന്നെ പരിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ആൾക്കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക