-
Mobilization
♪ മോബലസേഷൻ- നാമം
-
പടയൊരുക്കം
-
സൈന്യസംഭരണം
-
സ്വരുക്കൂട്ടൽ
-
ഏകോപിത ജനനീക്കം
-
Mobile home
♪ മോബൽ ഹോമ്- നാമം
-
അനക്കിമാറ്റാവുന്ന വീട്
-
Mobile phone
- നാമം
-
ദൂരഭാഷണശ്രവണസഹായി
-
ആശയ വിനിമയ സന്തത സഹചാരി
-
Upwardly mobile
♪ അപ്വർഡ്ലി മോബൽ- വിശേഷണം
-
ഉച്ചശ്രണിയിലുള്ള
-
ഉന്നതസ്ഥാനത്തുള്ള
-
ഉച്ചശ്രേണിയിലുള്ള
-
Primum mobile
- നാമം
-
ചലനോദ്ഗമസ്ഥാനം
-
Upward mobility
♪ അപ്വർഡ് മോബിലറ്റി- നാമം
-
സമൂഹത്തിലെ ഉന്നതശ്രണിയിലേയ്ക്കുള്ള പ്രയാണം
-
സമൂഹത്തിലെ ഉന്നതശ്രേണിയിലേയ്ക്കുള്ള പ്രയാണം
-
Mobile
♪ മോബൽ- വിശേഷണം
-
ഇളക്കാവുന്ന
-
ഇളകുന്ന
-
ജംഗമമായ
- നാമം
-
മൊബൈൽ ഫോൺ
- വിശേഷണം
-
ചലിപ്പിക്കാവുന്ന
-
എളുപ്പം ഇളക്കാവുന്ന
-
ഒരിടത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് മാറ്റാവുന്ന
-
Mobility
♪ മോബിലറ്റി- നാമം
-
ചലനശക്തി
-
ചലനക്ഷമത
-
ചലനഗുണം
-
Mobilize
♪ മോബലൈസ്- ക്രിയ
-
യുദ്ധത്തിനൊരുക്കുക
-
ഭടൻമാരെ ചേർക്കുക
-
സൈന്യശേഖരം ചെയ്യുക
- നാമം
-
അണിനിരക്കുക