1. Mode

    ♪ മോഡ്
    1. നാമം
    2. നാട്ടാചാരം
    3. ദേശമര്യാദ
    4. സമ്പ്രദായം
    5. വിധം
    6. നടപടി
    7. മുറ
    8. രീതി
    9. ഫാഷൻ
    10. മാതിരി
    11. കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറിലോ സോഫ്ട് വെയറിലോ ചെയ്യേണ്ട ഏതെങ്കിലും പ്രത്യേക പ്രവർത്തനങ്ങൾക്കുള്ള നടപടി ക്രമങ്ങൾ
    1. -
    2. മട്ട്
  2. Modes

    ♪ മോഡ്സ്
    1. നാമം
    2. രീതി
    3. സ്ഥാനങ്ങൾ
    4. രീതികൾ
    5. സമ്പ്രദായങ്ങൾ
  3. Safe mode

    ♪ സേഫ് മോഡ്
    1. നാമം
    2. പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്ട് വിൻഡോസ് പ്രവർത്തിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അത്ര വലുതല്ലാത്ത പ്രവർത്തനശേഷിയോടുകൂടി വിൻഡോസ് പ്രവർത്തിപ്പിക്കാൻ കമ്പ്യൂട്ടർ അനുവദിക്കുന്ന അവസ്ഥ
  4. Access mode

    ♪ ആക്സെസ് മോഡ്
    1. നാമം
    2. ഫ്ളോപ്പി ഡിസ്കിലും ടേപ്പിലും മറ്റും വിവരങ്ങൾ എഴുതുന്നതിനും ആവശ്യം വരുമ്പോൾ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
  5. Asynchronous transfer mode

    ♪ ഏസിങ്ക്രനസ് റ്റ്റാൻസ്ഫർ മോഡ്
    1. -
    2. ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടർ ശൃംഖലയിൽ ഉപയോഗിക്കുന്ന പ്രാട്ടോക്കോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക