1. Modeler

    1. നാമം
    2. മാതൃക ഉണ്ടാക്കുന്നയാൾ
    3. വസ്ത്രപ്രദർശന നിർമ്മാതാവ്
  2. Standard model

    ♪ സ്റ്റാൻഡർഡ് മാഡൽ
    1. നാമം
    2. മാനക മാതൃക
  3. Modeling artist

    ♪ മാഡലിങ് ആർറ്റസ്റ്റ്
    1. -
    2. പരസ്യചിത്രങ്ങൾക്കു വേണ്ടിയുള്ള നടനോ നടിയോ
    1. നാമം
    2. മോഡലിംഗ് ആർട്ടിസ്റ്റ്
  4. Role model

    ♪ റോൽ മാഡൽ
    1. നാമം
    2. ആദർശമാതൃക
  5. Clay modelling

    1. നാമം
    2. കളിമണ്ണുകൊണ്ട് വസ്തുക്കൾ ഉണ്ടാക്കൽ
  6. Modelling

    1. വിശേഷണം
    2. മാതൃക ഉണ്ടാക്കൽ
  7. Model

    ♪ മാഡൽ
    1. വിശേഷണം
    2. പ്രതിരൂപം
    3. മാതൃകാപരമായ
    4. പ്രതിച്ഛായ
    5. തികച്ചും അനുകരണീയതയുള്ള
    6. ശരിപ്പകർപ്പ്
    7. തുണിക്കടകളിലെ മാതൃകയാൾ
    1. നാമം
    2. മാതൃക
    3. പ്രതിമ
    4. നിർമ്മിക്കാനുദ്ദേശിക്കുന്നതിന്റെ മാതൃകാരൂപം
    5. മാതൃകാപ്രതിമ
    6. മാതൃകാപദവി
    7. ലളിതദൃഷ്ടാന്ത മാതൃകം
    8. വസ്ത്രപ്രദർശനത്തിനായി നിയമിക്കപ്പെടുന്നയാൾ
    9. സ്വരൂപം
    10. മാതൃകാരൂപം
    1. ക്രിയ
    2. മാതൃക ഉണ്ടാക്കുക
    3. ആകൃതിപ്പെടുത്തുക
    4. മാതൃകാനിർമ്മാണം ചെയ്യുക
    5. രൂപമാക്കുക
  8. Modeling

    ♪ മാഡലിങ്
    1. വിശേഷണം
    2. പരസ്യങ്ങൾക്കു വേണ്ടിയുള്ള
    1. ക്രിയ
    2. മാതൃകയായി വരിക
    3. രൂപപെടുത്തിയെടുക്കുക
  9. Models

    ♪ മാഡൽസ്
    1. -
    2. മോഡൽസ്
    3. പരസ്യത്തിൽ കാണുന്ന നടന്മാരും നടികളും
    1. നാമം
    2. ഉൽപന്നങ്ങൾക്കും മറ്റും പരസ്യത്തിൽ അഭിനയിക്കുന്നവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക