-
Modelling
- വിശേഷണം
-
മാതൃക ഉണ്ടാക്കൽ
-
Standard model
♪ സ്റ്റാൻഡർഡ് മാഡൽ- നാമം
-
മാനക മാതൃക
-
Modeling artist
♪ മാഡലിങ് ആർറ്റസ്റ്റ്- നാമം
-
മോഡലിംഗ് ആർട്ടിസ്റ്റ്
- -
-
പരസ്യചിത്രങ്ങൾക്കു വേണ്ടിയുള്ള നടനോ നടിയോ
-
Role model
♪ റോൽ മാഡൽ- നാമം
-
ആദർശമാതൃക
-
Clay modelling
- നാമം
-
കളിമണ്ണുകൊണ്ട് വസ്തുക്കൾ ഉണ്ടാക്കൽ
-
Model
♪ മാഡൽ- വിശേഷണം
-
പ്രതിരൂപം
- നാമം
-
മാതൃക
-
പ്രതിമ
- വിശേഷണം
-
മാതൃകാപരമായ
-
പ്രതിച്ഛായ
- നാമം
-
നിർമ്മിക്കാനുദ്ദേശിക്കുന്നതിന്റെ മാതൃകാരൂപം
-
മാതൃകാപ്രതിമ
- ക്രിയ
-
മാതൃക ഉണ്ടാക്കുക
-
ആകൃതിപ്പെടുത്തുക
- നാമം
-
മാതൃകാപദവി
-
ലളിതദൃഷ്ടാന്ത മാതൃകം
-
വസ്ത്രപ്രദർശനത്തിനായി നിയമിക്കപ്പെടുന്നയാൾ
- ക്രിയ
-
മാതൃകാനിർമ്മാണം ചെയ്യുക
-
രൂപമാക്കുക
- വിശേഷണം
-
തികച്ചും അനുകരണീയതയുള്ള
- നാമം
-
സ്വരൂപം
-
മാതൃകാരൂപം
- വിശേഷണം
-
ശരിപ്പകർപ്പ്
-
തുണിക്കടകളിലെ മാതൃകയാൾ
-
Modeler
- നാമം
-
മാതൃക ഉണ്ടാക്കുന്നയാൾ
-
വസ്ത്രപ്രദർശന നിർമ്മാതാവ്
-
Modeling
♪ മാഡലിങ്- ക്രിയ
-
മാതൃകയായി വരിക
-
രൂപപെടുത്തിയെടുക്കുക
- വിശേഷണം
-
പരസ്യങ്ങൾക്കു വേണ്ടിയുള്ള
-
Models
♪ മാഡൽസ്- നാമം
-
ഉൽപന്നങ്ങൾക്കും മറ്റും പരസ്യത്തിൽ അഭിനയിക്കുന്നവർ
- -
-
മോഡൽസ്
-
പരസ്യത്തിൽ കാണുന്ന നടന്മാരും നടികളും