1. Models

    ♪ മാഡൽസ്
    1. നാമം
    2. ഉൽപന്നങ്ങൾക്കും മറ്റും പരസ്യത്തിൽ അഭിനയിക്കുന്നവർ
    1. -
    2. മോഡൽസ്
    3. പരസ്യത്തിൽ കാണുന്ന നടന്മാരും നടികളും
  2. Standard model

    ♪ സ്റ്റാൻഡർഡ് മാഡൽ
    1. നാമം
    2. മാനക മാതൃക
  3. Modeling artist

    ♪ മാഡലിങ് ആർറ്റസ്റ്റ്
    1. നാമം
    2. മോഡലിംഗ് ആർട്ടിസ്റ്റ്
    1. -
    2. പരസ്യചിത്രങ്ങൾക്കു വേണ്ടിയുള്ള നടനോ നടിയോ
  4. Role model

    ♪ റോൽ മാഡൽ
    1. നാമം
    2. ആദർശമാതൃക
  5. Clay modelling

    1. നാമം
    2. കളിമണ്ണുകൊണ്ട് വസ്തുക്കൾ ഉണ്ടാക്കൽ
  6. Modelling

    1. വിശേഷണം
    2. മാതൃക ഉണ്ടാക്കൽ
  7. Modeler

    1. നാമം
    2. മാതൃക ഉണ്ടാക്കുന്നയാൾ
    3. വസ്ത്രപ്രദർശന നിർമ്മാതാവ്
  8. Modeling

    ♪ മാഡലിങ്
    1. ക്രിയ
    2. മാതൃകയായി വരിക
    3. രൂപപെടുത്തിയെടുക്കുക
    1. വിശേഷണം
    2. പരസ്യങ്ങൾക്കു വേണ്ടിയുള്ള
  9. Model

    ♪ മാഡൽ
    1. വിശേഷണം
    2. പ്രതിരൂപം
    1. നാമം
    2. മാതൃക
    3. പ്രതിമ
    1. വിശേഷണം
    2. മാതൃകാപരമായ
    3. പ്രതിച്ഛായ
    1. നാമം
    2. നിർമ്മിക്കാനുദ്ദേശിക്കുന്നതിന്റെ മാതൃകാരൂപം
    3. മാതൃകാപ്രതിമ
    1. ക്രിയ
    2. മാതൃക ഉണ്ടാക്കുക
    3. ആകൃതിപ്പെടുത്തുക
    1. നാമം
    2. മാതൃകാപദവി
    3. ലളിതദൃഷ്ടാന്ത മാതൃകം
    4. വസ്ത്രപ്രദർശനത്തിനായി നിയമിക്കപ്പെടുന്നയാൾ
    1. ക്രിയ
    2. മാതൃകാനിർമ്മാണം ചെയ്യുക
    3. രൂപമാക്കുക
    1. വിശേഷണം
    2. തികച്ചും അനുകരണീയതയുള്ള
    1. നാമം
    2. സ്വരൂപം
    3. മാതൃകാരൂപം
    1. വിശേഷണം
    2. ശരിപ്പകർപ്പ്
    3. തുണിക്കടകളിലെ മാതൃകയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക