1. Modem

    ♪ മോഡമ്
    1. നാമം
    2. കമ്പ്യൂട്ടറിലെ 0,1 എന്നിവ മാത്രമടങ്ങിയ ബൈനറി വിവരങ്ങളെ ടെലിഫോൺ തരംഗങ്ങളാക്കുന്ന മോഡുലേറ്ററും, ടെലിഫോൺ തരംഗങ്ങളെ ബൈനറി വിവരങ്ങളാക്കുന്ന ഡിമോഡുലേറ്ററും അടങ്ങിയ ഉപകരണം
    3. മോഡുലേറ്റർ ഡിമോഡുലേറ്റർ
    4. കംപ്യൂട്ടറിലെ ഒരുയന്ത്രസംവിധാനം
  2. X modem

    ♪ എക്സ് മോഡമ്
    1. -
    2. ഫയൽ അയക്കാൻ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോൾ
  3. Y modem

    ♪ വൈ മോഡമ്
    1. നാമം
    2. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ഫയലുകൾ അയക്കാൻ ഉപയോഗിക്കുന്ന ഒരു പ്രോട്ടോക്കോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക