1. Moderately

    ♪ മാഡർറ്റ്ലി
    1. വിശേഷണം
    2. മിതമായി
    1. ക്രിയാവിശേഷണം
    2. അളവായി
    1. നാമം
    2. സൗമ്യത
  2. Moderate

    ♪ മാഡർറ്റ്
    1. -
    2. തീക്ഷ്ണത കുറയ്ക്കുക
    1. വിശേഷണം
    2. സൗമ്യമായ
    3. ഉചിതമായ
    4. ശാന്തമായ
    5. ന്യായമായ
    6. അടക്കമുള്ള
    7. പരിപാകതയുള്ള
    8. തീവ്രവാദിയല്ലാത്ത
    9. മിതപ്രകൃതിയുള്ള
    10. ഒരു വിധം വലിയ
    11. ഒരു വിധം നല്ലതായ
    12. പാകതയുള്ള
    13. മാധ്യമമായ
    1. നാമം
    2. മധ്യമൻ
    3. മിതവാദി
    4. മദ്ധ്യസ്ഥത കുറയ്ക്കുക
    1. ക്രിയ
    2. ശാന്തമാക്കുക
    3. മദ്ധ്യസ്ഥത വഹിക്കുക
    4. മിതമാക്കുക
    5. ശക്തി കുറയുക
    6. സാവധാനത്തിലാക്കുക
    7. രൂക്ഷ്ത കുറയ്ക്കുക
  3. Moderates

    ♪ മാഡർറ്റ്സ്
    1. ക്രിയ
    2. മിതപ്പെടുത്തുക
  4. Moderation

    ♪ മാഡറേഷൻ
    1. നാമം
    2. സൗമ്യത
    3. ക്രമീകരണം
    4. ലഘൂകരണം
    5. അടക്കം
    6. മിതത്വം
    7. മിതാവസ്ഥ
    8. പ്രശമനം
    9. അനതിക്രമം
  5. Moderator

    ♪ മാഡറേറ്റർ
    1. നാമം
    2. നിയന്ത്രകൻ
    3. മധ്യസ്ഥൻ
    4. മിതപ്പെടുത്തുന്നവൻ
    5. വാദപ്രതിവാദത്തിൽ മദ്ധ്യസ്ഥത വഹിക്കുന്ന ആൾ
    6. മദ്ധ്യസ്ഥം വഹിക്കുന്നയാൾ
    7. അദ്ധ്യക്ഷൻ
    8. സഭാനാഥൻ
    9. അഗ്രാസനൻ
  6. Moderness

    1. ക്രിയ
    2. നൂതനരീതിയിലുള്ളതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക