1. Modernism

    ♪ മാഡർനിസമ്
    1. നാമം
    2. നവീനത
    3. ആധുനിക ചിന്താഗതി
    4. ആധുനിക സമ്പ്രദായം
    5. ആധുനികത
    6. പാരമ്പര്യവിരുദ്ധത
    7. പാരന്പര്യവിരുദ്ധത
  2. Modern english

    ♪ മാഡർൻ ഇങ്ഗ്ലിഷ്
    1. -
    2. 1500നു ശേഷമുള്ള ഇംഗ്ലീഷ്
  3. Modern era

    1. നാമം
    2. ആധുനികയുഗം
  4. Modern history

    ♪ മാഡർൻ ഹിസ്റ്ററി
    1. നാമം
    2. മധ്യയുഗത്തിനു ശേഷമുള്ള ചരിത്രം
  5. Modern languages

    ♪ മാഡർൻ ലാങ്ഗ്വജസ്
    1. നാമം
    2. സമകാലിക യൂറോപ്യൻ ഭാഷകൾ
  6. Modern literature

    ♪ മാഡർൻ ലിറ്റർചർ
    1. നാമം
    2. ആധുനിക സാഹിത്യം
  7. Post modern

    ♪ പോസ്റ്റ് മാഡർൻ
    1. നാമം
    2. ഉത്തരാധുനികം
    3. ആധുനികതക്ക് ശേഷം
    1. വിശേഷണം
    2. ഉത്തരാധുനികമായ
    3. ആധുനികോത്തരമായ
  8. Modernity

    ♪ മാഡർനറ്റി
    1. നാമം
    2. ആധുനികത
  9. Modernization

    ♪ മാഡർനസേഷൻ
    1. നാമം
    2. ആധുനീകരണം
    3. നവീകരണം
  10. Modernize

    ♪ മാഡർനൈസ്
    1. ക്രിയ
    2. ആധുനികവൽക്കരിക്കുക
    3. ആധുനികാചാരത്തിന് അനുസൃതമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക