1. Modernity

    ♪ മാഡർനറ്റി
    1. നാമം
    2. ആധുനികത
  2. Modern era

    1. നാമം
    2. ആധുനികയുഗം
  3. Modern history

    ♪ മാഡർൻ ഹിസ്റ്ററി
    1. നാമം
    2. മധ്യയുഗത്തിനു ശേഷമുള്ള ചരിത്രം
  4. Modern languages

    ♪ മാഡർൻ ലാങ്ഗ്വജസ്
    1. നാമം
    2. സമകാലിക യൂറോപ്യൻ ഭാഷകൾ
  5. Post modern

    ♪ പോസ്റ്റ് മാഡർൻ
    1. നാമം
    2. ഉത്തരാധുനികം
    3. ആധുനികതക്ക് ശേഷം
    1. വിശേഷണം
    2. ഉത്തരാധുനികമായ
    3. ആധുനികോത്തരമായ
  6. Modern literature

    ♪ മാഡർൻ ലിറ്റർചർ
    1. നാമം
    2. ആധുനിക സാഹിത്യം
  7. Modern english

    ♪ മാഡർൻ ഇങ്ഗ്ലിഷ്
    1. -
    2. 1500നു ശേഷമുള്ള ഇംഗ്ലീഷ്
  8. Modernism

    ♪ മാഡർനിസമ്
    1. നാമം
    2. നവീനത
    3. ആധുനിക ചിന്താഗതി
    4. ആധുനിക സമ്പ്രദായം
    5. ആധുനികത
    6. പാരമ്പര്യവിരുദ്ധത
    7. പാരന്പര്യവിരുദ്ധത
  9. Modern

    ♪ മാഡർൻ
    1. നാമം
    2. പുതുമ
    1. വിശേഷണം
    2. നൂതനമായ
    3. ആധുനികമായ
    4. അഭിനവമായ
    1. നാമം
    2. അർവ്വാചീനൻ
    3. ഇക്കാലത്തെ മനുഷ്യൻ
    1. വിശേഷണം
    2. പുതിയ
    3. അർവ്വാചീതമായ
    1. നാമം
    2. ആധുനികൻ
    3. അധുനാതനൻ
    4. നൂതനരീതി
    5. നവീനത്വം
    6. ആധുനികത്വം
  10. Modernization

    ♪ മാഡർനസേഷൻ
    1. നാമം
    2. ആധുനീകരണം
    3. നവീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക