-
Modernization
♪ മാഡർനസേഷൻ- നാമം
-
ആധുനീകരണം
-
നവീകരണം
-
Modern history
♪ മാഡർൻ ഹിസ്റ്ററി- നാമം
-
മധ്യയുഗത്തിനു ശേഷമുള്ള ചരിത്രം
-
Modern era
- നാമം
-
ആധുനികയുഗം
-
Post modern
♪ പോസ്റ്റ് മാഡർൻ- നാമം
-
ഉത്തരാധുനികം
-
ആധുനികതക്ക് ശേഷം
- വിശേഷണം
-
ഉത്തരാധുനികമായ
-
ആധുനികോത്തരമായ
-
Modern literature
♪ മാഡർൻ ലിറ്റർചർ- നാമം
-
ആധുനിക സാഹിത്യം
-
Modern english
♪ മാഡർൻ ഇങ്ഗ്ലിഷ്- -
-
1500നു ശേഷമുള്ള ഇംഗ്ലീഷ്
-
Modern languages
♪ മാഡർൻ ലാങ്ഗ്വജസ്- നാമം
-
സമകാലിക യൂറോപ്യൻ ഭാഷകൾ
-
Modernism
♪ മാഡർനിസമ്- നാമം
-
നവീനത
-
ആധുനിക ചിന്താഗതി
-
ആധുനിക സമ്പ്രദായം
-
ആധുനികത
-
പാരമ്പര്യവിരുദ്ധത
-
പാരന്പര്യവിരുദ്ധത
-
Modern
♪ മാഡർൻ- നാമം
-
പുതുമ
- വിശേഷണം
-
നൂതനമായ
-
ആധുനികമായ
-
അഭിനവമായ
- നാമം
-
അർവ്വാചീനൻ
-
ഇക്കാലത്തെ മനുഷ്യൻ
- വിശേഷണം
-
പുതിയ
-
അർവ്വാചീതമായ
- നാമം
-
ആധുനികൻ
-
അധുനാതനൻ
-
നൂതനരീതി
-
നവീനത്വം
-
ആധുനികത്വം
-
Modernity
♪ മാഡർനറ്റി- നാമം
-
ആധുനികത