-
Modes
♪ മോഡ്സ്- നാമം
-
രീതി
-
സ്ഥാനങ്ങൾ
-
രീതികൾ
-
സമ്പ്രദായങ്ങൾ
-
Access mode
♪ ആക്സെസ് മോഡ്- നാമം
-
ഫ്ളോപ്പി ഡിസ്കിലും ടേപ്പിലും മറ്റും വിവരങ്ങൾ എഴുതുന്നതിനും ആവശ്യം വരുമ്പോൾ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
-
Asynchronous transfer mode
♪ ഏസിങ്ക്രനസ് റ്റ്റാൻസ്ഫർ മോഡ്- -
-
ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടർ ശൃംഖലയിൽ ഉപയോഗിക്കുന്ന പ്രാട്ടോക്കോൾ
-
Safe mode
♪ സേഫ് മോഡ്- നാമം
-
പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്ട് വിൻഡോസ് പ്രവർത്തിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അത്ര വലുതല്ലാത്ത പ്രവർത്തനശേഷിയോടുകൂടി വിൻഡോസ് പ്രവർത്തിപ്പിക്കാൻ കമ്പ്യൂട്ടർ അനുവദിക്കുന്ന അവസ്ഥ
-
Mode
♪ മോഡ്- നാമം
-
നാട്ടാചാരം
-
ദേശമര്യാദ
-
സമ്പ്രദായം
-
വിധം
-
നടപടി
-
മുറ
-
രീതി
-
ഫാഷൻ
-
മാതിരി
-
കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറിലോ സോഫ്ട് വെയറിലോ ചെയ്യേണ്ട ഏതെങ്കിലും പ്രത്യേക പ്രവർത്തനങ്ങൾക്കുള്ള നടപടി ക്രമങ്ങൾ
- -
-
മട്ട്