1. Modest

    ♪ മാഡസ്റ്റ്
    1. -
    2. മര്യാദ
    3. വിനയം
    4. അടക്കം
    1. വിശേഷണം
    2. ഒതുക്കമുള്ള
    3. വിനീതനായ
    4. ലജ്ജാശീലമുള്ള
    5. വിനയവാനായ
    6. അഹംഭാവമില്ലാത്ത
    7. നമ്രമായ
    8. വിനീതമായ
    9. ഗർവ്വഹീനമായ
    10. അനുദ്ധതമായ
    11. അധൃഷ്ഠമായ
  2. Modestly

    ♪ മാഡസ്റ്റ്ലി
    1. ക്രിയാവിശേഷണം
    2. വിനയത്തോടെ
    1. നാമം
    2. ഒതുക്കമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക