-
Module
♪ മാജൂൽ- നാമം
-
പരിമാണം
-
മാനം
-
അനുപാതപ്രമാണം
-
ബാഹ്യാന്തരീക്ഷം വാഹനത്തിന്റെ സ്വയം പര്യപ്തമായ ഒരു ഘടകം
-
Lunar module
♪ ലൂനർ മാജൂൽ- നാമം
-
ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള വാഹനഭാഗം
-
Service module
♪ സർവസ് മാജൂൽ- നാമം
-
ബാഹ്യാകാശവാഹനത്തിന്റെ പ്രധാന എൻഡിൻ ഉൾപ്പെട്ട ഭാഗം
-
Modulate
♪ മോജ്യൂലേറ്റ്- ക്രിയ
-
സ്വരലയം വരുത്തുക
-
സ്വരം മാറുക
-
ശ്രുതി കൂട്ടുക
-
ശബ്ദം ക്രമീകരിക്കുക
-
Modulation
♪ മാജലേഷൻ- ക്രിയ
-
ഒരു സിഗ്നലിനെ മറ്റൊരു രൂപത്തിലേക്ക് മാറ്റുക
- നാമം
-
സ്വരസംക്രമം