-
Molecule
♪ മാലക്യൂൽ- -
-
അണുപുഞ്ജം
-
സൂക്ഷാണു സമുദായം
-
ചെറുകണിക
- നാമം
-
തൻമാത്ര
-
ചെറുകാണിക
-
തന്മാത്ര
-
ഒരു വസ്തുവിൻറെ എല്ലാ ഗുണങ്ങളുമുളള ഏറ്റവും ചെറിയ അംശം
-
Gram-molecule
- നാമം
-
ഗ്രാമുകളുടെ എണ്ണം മോളിക്യുലർ തൂക്കത്തിനു സമമായ പരിമാണം