-
Molest
♪ മലെസ്റ്റ്- ക്രിയ
-
പീഡിപ്പിക്കുക
-
ഉപദ്രവിക്കുക
-
അലട്ടുക
-
തൊന്തരവു ചെയ്യുക
-
സ്ത്രീയുടെ ചാരിത്രം ഹനിക്കാൻ ശ്രമിക്കുക
-
ലൈംഗികമായി പീഡിപ്പിക്കുക
-
Molester
♪ മലെസ്റ്റർ- നാമം
-
ഉപദ്രവിക്കുന്നവൻ
-
Molestation
♪ മോലെസ്റ്റേഷൻ- നാമം
-
പീഡനം
-
ഉപദ്രവം