-
Mom
♪ മാമ്- നാമം
-
അമ്മ
-
അമ്മയെ സംബോധന ചെയ്യുന്ന രീതി
-
Tiger mom
♪ റ്റൈഗർ മാമ്- -
-
പഠനത്തിലും പാഠ്യേതരമായ വിഷയങ്ങളിലും മുന്നേറാൻ വിനോദവും ഒഴിവുസമയവും വെട്ടിക്കുറച്ച് എപ്പോഴും പഠിക്കാൻ നിർബ്ബന്ധിക്കുന്ന അമ്മ