-
Moneyed
♪ മനീഡ്- വിശേഷണം
-
ധനമുളള
-
Be good value for money
♪ ബി ഗുഡ് വാൽയൂ ഫോർ മനി- നാമം
-
വിലയ്ക്കൊത്ത മൂല്യം
-
Black money
♪ ബ്ലാക് മനി- നാമം
-
കള്ളപ്പണം
-
കണക്കിൽകൊള്ളിക്കാത്ത പണം
-
Blood money
♪ ബ്ലഡ് മനി- ക്രിയ
-
കൊലക്കുറ്റം ചുമത്തി വാങ്ങുന്ന തുക
-
Board money
♪ ബോർഡ് മനി- നാമം
-
ജോലിക്കാരുടെ ശമ്പളം
-
ജോലിക്കാരുടെ ശന്പളം
-
Caution money
♪ കാഷൻ മനി- ക്രിയ
-
ജാമ്യത്തുക
-
Coin money
♪ കോയൻ മനി- നാമം
-
നാണയത്തുട്ടുകൾ
-
Danger money
♪ ഡേൻജർ മനി- നാമം
-
അപകട സാദ്ധ്യതകളുൾക്കൊള്ളുന്ന തൊഴിലുകൾ ചെയ്യുന്നവർക്കു നൽകുന്ന പ്രത്യേക പ്രതിഫലം
-
Digital money
♪ ഡിജറ്റൽ മനി- നാമം
-
ഇന്റർനെറ്റിലൂടെ യൂണിറ്റ് കാർഡുപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്ന രീതി
-
Earnest money
♪ എർനിസ്റ്റ് മനി- നാമം
-
അച്ചാരം
-
നിരതദ്രവ്യം
- ക്രിയ
-
ജാമ്യത്തുക