1. Monitor

    ♪ മാനറ്റർ
    1. നാമം
    2. ഉപദേശകൻ
    3. ഗുണദോഷിക്കുന്നയാൾ
    1. വിശേഷണം
    2. ഗുരുസഹായി
    1. നാമം
    2. ടെലിഫോണിന്റെ ദുരുപയോഗം റിപ്പോർട്ടു ചെയ്യുന്നയാൾ
    3. വിദേശപ്രക്ഷേപണങ്ങൾ ശ്രദ്ധിച്ചുകേട്ട് റിപ്പോർട്ടുചെയ്യുന്നയാളും മറ്റും
    4. ടെലിവിഷനിലെ മോണിറ്റർ സംവിധാനം
    5. കമ്പ്യൂട്ടറിന്റെ സ്ക്രീൻ
    1. ക്രിയ
    2. നിരീക്ഷിക്കുക
    1. നാമം
    2. ശാസകൻ
    3. മുന്നറിയിപ്പു നൽകുന്ന ആളോ വസ്തുവോ
    1. -
    2. ക്ലാസ് ലീഡർ
    1. വിശേഷണം
    2. ഒരുതരം വലിയ പല്ലി
    1. -
    2. എന്തെങ്കിലും ക്രമമായി നിരീക്ഷിക്കുന്ന യന്ത്രം
  2. Monitor lizard

    ♪ മാനറ്റർ ലിസർഡ്
    1. നാമം
    2. ഉടുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക