1. Monkey up

    ♪ മങ്കി അപ്
    1. ക്രിയ
    2. കുപിതനാകുക
  2. Grease monkey

    ♪ ഗ്രീസ് മങ്കി
    1. നാമം
    2. മെക്കാനിക്ക്
  3. Make a monkey of

    1. ക്രിയ
    2. പരിഹാസ്യനാക്കിക്കാണിക്കുക
  4. Male-monkey

    1. നാമം
    2. ആൺകുരങ്ങൻ
    3. ആൺകുരങ്ങ്
  5. Monkey business

    ♪ മങ്കി ബിസ്നസ്
    1. നാമം
    2. കുസൃതിവേല
  6. Monkey tamer

    1. നാമം
    2. കുരങ്ങിനെക്കൊണ്ട് വിദ്യ കാണിക്കുന്നയാൾ
  7. Water-monkey

    1. നാമം
    2. വെള്ളം എടുത്തുവെക്കുന്ന കൂജ
  8. Spider monkey

    ♪ സ്പൈഡർ മങ്കി
    1. നാമം
    2. ഒരു അമേരിക്കൻ കുരങ്ങ്
  9. Black monkey

    ♪ ബ്ലാക് മങ്കി
    1. നാമം
    2. കരിങ്കുരങ്ങ്
  10. Monkey-nut

    1. നാമം
    2. നിലക്കടല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക