1. Monotonic

    1. വിശേഷണം
    2. ഏകസ്വരത്തിലുള്ള
    3. ഏകതാനമായ
    4. ഏകസ്വര
  2. Monotone

    ♪ മാനറ്റോൻ
    1. നാമം
    2. ഏകസ്വരം
    3. ഏകസ്വരനാദം
    4. ഏകസ്വരഭാഷണം
    5. മാറ്റമില്ലാത്ത ഒരേ സ്വരം
    6. ഒരേ സ്വരത്തിലുളള കുറെ ശബ്ദങ്ങൾ
    7. ഒരേ നിറം
    1. ക്രിയ
    2. സംസാരിക്കുക
    3. ഏകസ്വരത്തിൽ പാടുക
  3. Monotonous

    ♪ മനാറ്റനസ്
    1. വിശേഷണം
    2. വിരസമായ
    3. ഏകതാനമായ
    4. വൈചിത്യ്രമില്ലാത്ത
    5. ആദ്യന്തം ഏകരീതിയിലുള്ള
    6. ഒരേ പ്രകാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക