-
Monotonous
♪ മനാറ്റനസ്- വിശേഷണം
-
വിരസമായ
-
ഏകതാനമായ
-
വൈചിത്യ്രമില്ലാത്ത
-
ആദ്യന്തം ഏകരീതിയിലുള്ള
-
ഒരേ പ്രകാരമുള്ള
-
Monotone
♪ മാനറ്റോൻ- ക്രിയ
-
സംസാരിക്കുക
- നാമം
-
ഏകസ്വരം
-
ഏകസ്വരനാദം
-
ഏകസ്വരഭാഷണം
- ക്രിയ
-
ഏകസ്വരത്തിൽ പാടുക
- നാമം
-
മാറ്റമില്ലാത്ത ഒരേ സ്വരം
-
ഒരേ സ്വരത്തിലുളള കുറെ ശബ്ദങ്ങൾ
-
ഒരേ നിറം
-
Monotonic
- വിശേഷണം
-
ഏകസ്വരത്തിലുള്ള
-
ഏകതാനമായ
-
ഏകസ്വര