1. Month

    ♪ മൻത്
    1. നാമം
    2. മാസം
    3. ഒരു മാസക്കാലം
    4. ഒരു വർഷത്തെ പന്ത്രണ്ടു ഭാഗങ്ങളായി ഭാഗിച്ചതിൽ ഒരു ഭാഗം നാല് ആഴ്ച
    5. 30 ദിവസം
  2. Months

    ♪ മൻത്സ്
    1. നാമം
    2. മാസങ്ങൾ
  3. Monthly

    ♪ മൻത്ലി
    1. നാമം
    2. മാസിക
    1. -
    2. ആർത്തവം
    1. നാമം
    2. പ്രതിമാസം
    1. വിശേഷണം
    2. ഒരു മാസം കൊംണ്ടുള്ള
    3. മാസത്തിലൊരിക്കലുള്ള
    4. മാസന്തോറുമുള്ള
    1. നാമം
    2. പ്രതിമാസ പ്രസിദ്ധീകരണം
  4. 4 months

    1. -
    2. 4 മാസവും
  5. Six months

    ♪ സിക്സ് മൻത്സ്
    1. നാമം
    2. ഷൺമാസം
  6. Lunar month

    ♪ ലൂനർ മൻത്
    1. നാമം
    2. ചന്ദ്രമാസം
  7. Every month

    ♪ എവറി മൻത്
    1. -
    2. എല്ലാമാസവും
  8. Solar month

    ♪ സോലർ മൻത്
    1. നാമം
    2. സൗരവർഷത്തിന്റെ 1/2ഭാഗം
  9. Meenam month

    1. നാമം
    2. മീനമാസം
  10. Three months

    ♪ ത്രി മൻത്സ്
    1. നാമം
    2. മൂന്നുമാസങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക