-
Monumental
♪ മാൻയമെൻറ്റൽ- വിശേഷണം
-
ശാശ്വതമായ
-
ബൃഹത്തായ
-
മഹത്തായ
-
ബൃഹത്തും ശാശ്വത സ്വഭാവമുള്ളതുമായ
-
സ്മരണാർത്ഥമായ
-
ജ്ഞാപകാർത്ഥമുള്ള
-
സ്മാരകരൂപത്തിലുള്ള
-
സ്മരണാർത്ഥമുള്ള
-
Monument
♪ മാൻയൂമൻറ്റ്- നാമം
-
കെട്ടിടം
-
സ്മാരകക്കെട്ടിടം
-
സുവ്യക്തമാതൃക
-
കല്ലറ
-
ലിഖിതരേഖ
-
സ്മാരകസൗധം
-
Monumentalize
- ക്രിയ
-
സ്മരാണാർത്ഥമാക്കുക