-
Moot
♪ മൂറ്റ്- നാമം
-
സഭ
- ക്രിയ
-
ചർച്ചാവിഷയമായവതരിപ്പിക്കുക
- നാമം
-
അസംബ്ലി
-
സാങ്കൽപിക കേസെടുത്തു വാദിക്കൽ
- വിശേഷണം
-
തീർച്ചപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത
-
Moot point
♪ മൂറ്റ് പോയൻറ്റ്- -
-
വിവാദപരമായ ചോദ്യമോ വസ്തുതയോ
-
The moot question
♪ ത മൂറ്റ് ക്വെസ്ചൻ- നാമം
-
വളരെയധികം ചർച്ചചെയ്യപ്പെടേണ്ട കാര്യം