-
Moral
♪ മോറൽ- നാമം
-
ഗുണപാഠം
- വിശേഷണം
-
സദാചാരപരമായ
-
ധർമ്മാധർമ്മവിവേചനപരമായ
-
സച്ചരിതനായ
-
സദാചാരനിരതനായ
-
ധർമ്മാനുരൂപമായ
- നാമം
-
സദാചാരം
- വിശേഷണം
-
സാൻമാർഗ്ഗികമായ
-
ധാർമ്മികമായ
- നാമം
-
ആചാരമുറകൾ
-
കഥയുടെ ആന്തരാർത്ഥം
- വിശേഷണം
-
സദാചാരമായ
-
Morale
♪ മറാൽ- നാമം
-
ധർമ്മധീരത
-
അച്ചടക്കവും വിശാസ്തയും കലർന്ന ആത്മവീര്യം
-
ധർമ്മവീര്യം
-
ആത്മവീര്യം
-
മനോവീര്യം
-
Morals
♪ മോറൽസ്- നാമം
-
ധർമ്മം
-
ഉപചാരങ്ങൾ
-
ആചാരമുറകൾ
-
Moralize
♪ മോറലൈസ്- നാമം
-
സദാചാരനിരതൻ
-
ധർമ്മപ്രബോധകൻ
- ക്രിയ
-
സദാചാരപരമാക്കുക
-
സാരോപദേശം ചെയ്യുക
-
നീതിധർമ്മപ്രകാരം വ്യാഖ്യാനിക്കുക
-
Morality
♪ മറാലറ്റി- നാമം
-
നീതി
-
ധർമ്മം
-
സദാചാരം
-
സൻമാർഗ്ഗം
-
ചാരിത്രം
-
ധർമ്മനീതി
-
സ്വാഭാവശുദ്ധി
-
Moral way
♪ മോറൽ വേ- നാമം
-
നേർവഴി
-
സന്മാർഗ്ഗം
-
Moral law
♪ മോറൽ ലോ- നാമം
-
സൻമാർഗ്ഗനിയമം
-
Moral duty
♪ മോറൽ ഡൂറ്റി- നാമം
-
ധർമ്മം
-
ധാർമ്മികകടമ
-
Moral power
♪ മോറൽ പൗർ- നാമം
-
ധർമ്മപ്രഭാവം
-
Keep morale
♪ കീപ് മറാൽ- ക്രിയ
-
ആത്മവിശ്വാസവും ധൈര്യവും കാത്തുസൂക്ഷിക്കുക