-
Morph
♪ മോർഫ്- പൂർവ്വപ്രത്യയം
-
രൂപത്തെക്കുറിക്കുന്ന ഉപസർഗ്ഗം
-
ആകൃതിയെക്കുറിക്കുന്ന ഉപസർഗ്ഗം
-
ഘടനയെക്കുറിക്കുന്ന ഉപസർഗ്ഗം
- നാമം
-
വളരെ സങ്കീർണ്ണമായ animation program ഉപയോഗിച്ച് രണ്ടു രൂപങ്ങൾക്കിടയ്ക്കു അനുസ്യൂതമായ നിരവധി ബിംബങ്ങൾ സൃഷ്ടിച്ച് ഒരു രൂപത്തെ മറ്റൊരു രൂപമാക്കി മാറ്റുന്നത്